പ്രധാന താള്‍ -> വരുമാനം/വിറ്റുവരവ്,ലാഭം
വരുമാനം/വിറ്റുവരവ്,ലാഭം PDF Print E-mail

സംസ്ഥാന ഭാഗ്യക്കുറി ആരംഭിച്ചത് മുതല്‍ നാളിതു വരെ ഒരിക്കല്‍ പോലും സംസ്ഥാനത്തിന് വിറ്റു വരവിന്റെ കാര്യത്തില്‍ നഷ്ടം സംഭവിച്ചിട്ടില്ല .1967 ല്‍ ഭാഗ്യക്കുറിയില്‍ നിന്നുള്ള വിറ്റു വരവ് നാമമാത്രമായ ,20 ലക്ഷം രൂപയും ലാഭം 14 ലക്ഷം രൂപയുമായിരുന്നത് ,2013 - 14 വര്‍ഷത്തില്‍ യഥാക്രമം 3793 .72 കോടി രൂപയും ,788.42 കോടി രൂപയുമായി വര്‍ദ്ധിച്ചു.വിറ്റു വരവിന്റെയും അറ്റാദായത്തിന്റെയും നാളിതു വരെയുള്ള പുരോഗതി താഴെ കൊടുക്കുന്നു

 

കേരള സംസ്ഥാന ഭാഗ്യക്കുറി - വിറ്റ് വരവും ലാഭവും(1967-2013 )

വര്‍ഷം

വിറ്റുവരവ് (കോടി)

ലാഭം (കോടി)

1967-68

0.2

0.14

1968-69

1.84

1.5

1969-70

2.43

1.5

1970-71

2.04

0.87

1971-72

1.52

0.51

1972-73

1.42

0.53

1973-74

1.41

0.59

1974-75

1.63

0.58

1975-76

1.54

0.59

1976-77

2.16

0.92

1977-78

2.75

1.3

1978-79

2.99

1.49

1979-80

2.54

1.06

1980-81

3.01

1.24

1981-82

4.3

1.32

1982-83

5.93

1.91

1983-84

8.88

3.18

1984-85

11.72

3.94

1985-86

12.57

4.45

1986-87

10.2

2.87

1987-88

33.38

5.38

1988-89

39.12

5.38

1989-90

41.62

6.54

1990-91

51.88

7.64

1991-92

54.48

6.39

1992-93

59.26

7.34

1993-94

65.01

8.51

1994-95

71.22

10.71

1995-96

93.27

11.83

1996-97

106.74

13.41

1997-98

105.32

12.25

1998-99

112.01

15.53

1999-00

101.38

10.2

2000-01

134.16

13.44

2001-02

122.69

8.15

2002-03

131.69

13.4

2003-04

134.98

19.87

2004-05

156.6

30.02

2005-06

237.19

55.65

2006-07

236.26

36.36

2007-08

333.91

48.28

2008-09

484.76

104.23

2009-10

625.74

114.7

 2010-11

 557.69

92.02

 2011-12

1287.08

 394.87

 2012-13

2778.80

 681.76

 2013-14

 3793.72

 788.42