
ശ്രീ. പിണറായി വിജയൻ ബഹു. മുഖ്യമന്ത്രി

ശ്രീ. കെ എൻ ബാലഗോപാൽബഹു. ധനകാര്യ മന്ത്രി
ഇന്ത്യയിലാദ്യമായി ഭാഗ്യക്കുറി നടത്തിപ്പിനായി ഒരു പ്രത്യേക വകുപ്പ് 1967-ൽ രൂപീകരിക്കുക വഴി ദൈവത്തിന്റെ സ്വന്തം നാടായ കേരളം തന്റെ കിരീടത്തിൽ ഒരു പൊൻ തൂവൽ കൂടി തുന്നിചേർത്തു. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുളള സമൂഹത്തിലെ ദുർബല വിഭാഗത്തിന് ഭാഗ്യക്കുറി കച്ചടവടത്തിലൂടെ സ്ഥിരവരുമാന മാർഗ്ഗം ലഭ്യമാക്കുകയും അതിലൂടെ സർക്കാരിന്റെ ജനോപയോഗപ്രദമായ പദ്ധതികൾക്ക് ഫണ്ട് കണ്ടെത്തുകയും ചെയ്യുക എന്ന ശ്രീ.പി.കെ.കുഞ്ഞുമുഹമ്മദ് സാഹിബിന്റെ ആശയമാണ് ഭാഗ്യക്കുറി വകുപ്പ് രൂപീകരണത്തിന്റെ അടിസ്ഥാനം.
ചിത്രശാല
ഫോട്ടോകളും വീഡിയോകളും